Tuesday, May 2, 2023

St Antony's Unit Annual Celebration on 01-05-2023, Infant Jesus Church, Kadukutty

St Antony's Unit Annual Celebration on 01-05-2023, Infant Jesus Church, Kadukutty

Drama "KALATHINTE kAVALKKAR" (കാലത്തിന്റെ കാവൽക്കാർ) was directed by Mr Shine Averash

scene 1_ പാപിനിയായ സ്ത്രീയോട് ക്ഷമിക്കുന്ന യേശു https://www.facebook.com/100000292674567/videos/1561016117760228/


Scene 2_ കുടുംബസമ്മേളനത്തിലെ ചർച്ചകൾ https://www.facebook.com/100000292674567/videos/209563395145255/


Scene 3_ മകനെ ചുറ്റിപ്പറ്റിയുള്ള വീട്ടിലെ സംഭാഷണങ്ങൾ https://www.facebook.com/100000292674567/videos/1583586238816026/


Scene 4_ മകനെ ഓർത്തുള്ള ഒരു അച്ഛന്റെ രോദനവും മനസ്‌താപവും കൂടെ മകളുടെ ആശ്വസിപ്പിക്കലും https://www.facebook.com/100000292674567/videos/910158053605604/


Scene 5_ നാട്ടുചർച്ചകൾ https://www.facebook.com/100000292674567/videos/757297059260888/


Scene 6_ മയക്കുമരുന്നിനാൽ ദുരുപയോഗിക്കപ്പെടുന്ന കൂട്ടുകെട്ടുകൾ https://www.facebook.com/100000292674567/videos/936385554372315/


Scene 7_ കഥയിലെ സാഗർ ഏലിയാസ്‌ ജാക്കിയായ ലോറൻസിന്റെ കടന്നുവരവ് https://www.facebook.com/100000292674567/videos/1361733427943402/


Scene 8_ മാനസാന്തരത്തിലേക്കുള്ള ദൈവത്തിന്റെ കൈയൊപ്പ്‌ https://www.facebook.com/100000292674567/videos/3555773714652538/


Scene9 _ മനുഷ്യരിലെ അന്ധതയെ മാറ്റുക - ശുഭം https://www.facebook.com/100000292674567/videos/740850091164071/


ദൈവം അനുഗ്രഹിക്കട്ടെ ....... നന്ദി

Wednesday, September 21, 2022

Swachh Sagar Abhiyan – 2022 On 17-9-2022 from 8 am to 11.30 am at MES Asmabi College

 

സ്വച്ഛ് സാഗർ അഭിയാൻ 2022


പ്ലാസ്റ്റിക് വിമുക്ത നാടിനായ് എൻ എസ് എസ് വിദ്യാർത്ഥികൾ



തൃശൂർ ജില്ലയിൽ കാലിക്കറ്റ് യൂണിവേഴ്സിറ്റി അഫ്ലിയേറ്റഡ്കോളേജുകളിലെ ആയിരം എൻ എസ് എസ് വിദ്യാർത്ഥികൾ പങ്കെടുത്ത സ്വച്ഛ് സാഗർ അഭിയാൻ തൃശൂർ ക്യാമ്പയിനിങ്   17 -09 -2022 രാവിലെ 8 മണി മുതൽ 11.30 വരെ എം എസ് അസ്മാബി കോളേജിൽ  എൻ എസ് എസ് യൂണിറ്റ്സ് 53 & 95   നടത്തി. എസ് എൻ പുരം പഞ്ചായത്ത് പ്രസിഡന്റ് ശ്രീ എം എസ് മോഹനൻ, ഇടവിലങ്ങു പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി ബിന്ദു രാധാകൃഷ്ണൻ, മതിലകം പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി സീനത്ത് ബഷീർ തുടങ്ങിയവരുടെ നേത്യത്വത്തിൽ അതാതുപഞ്ചായത്തുകൾ കോളേജ് കുട്ടികൾക്കു വേണ്ട സുരക്ഷിതത്ത്വവും, റിഫ്രഷ്മെന്റും ഒരുക്കി വൻ വരവേൽപാണ്നൽകിയത്. മൂന്ന് പഞ്ചായത്തുകളിലെ 11 വാർഡുകളിലായി 9കി.മി. ചുറ്റള്ലവിൽ നിന്ന്   സമാഹരിച്ച 312 ചാക്ക് പ്ലാസ്റ്റിക് മാലിന്യങ്ങൾ ബഹുമാനപ്പെട്ട കയ്പമംഗലം എം എൽ ശ്രീ ട്ടി ടൈസൺ മാസ്റ്റർ അതാതു പഞ്ചായത്തുകളിൽ വച്ച് ഹരിത കർമ്മ സേനക്ക് കൈമാറി പ്രോഗ്രാം ഉത്ഘാടനം ചെയ്തു . എം എസ് അസ്മാബി കോളേജ് പ്രിൻസിപ്പൽ  ഡോ ബിജു പ്രോഗ്രാം വിശദീകരണം നടത്തി. കാലിക്കറ്റ് യൂണിവേഴ്സിറ്റി സ്വച്ഛ് സാഗർ അഭിയാൻ തൃശൂർ ക്യാമ്പയിനിങ് ഏറ്റെടുത്ത വിദ്യാർത്ഥികൾ ഗുരുതരമായ തീരദേശമാലിന്യ പ്രശ്നങ്ങൾ നേരിട്ട് മനസിലാക്കി പ്ലാസ്റ്റിക് വിമുക്ത നാടിനായ് പോരാടുവാനുള്ള ആർജ്ജവം ഉൾക്കൊണ്ടുകൊണ്ടാണ്   തീരദേശ സ്നേഹം നുകർന്നു നന്ദിയോടെ മടങ്ങിയത്എൻ എസ് എസ് നോഡൽ ഓഫീർസ് ആയ ഡോ പ്രിൻസി ഫ്രാൻസിസ്, ഡോ അൻസാർ ബി, ശ്രീ മുഹമ്മദ് അരീജ്, സ്റ്റുഡന്റ് കോർഡിനേറ്റർസ് ആയ നിഹാല അബ്ദുൾ മുത്തലിബ്, അജ്മൽ, നിഖിൽ നാഥ് എസ് ആർ തുടങ്ങിയവർ എല്ലാവർക്കും നന്ദി പ്രകാശിപ്പിച്ചു

Media video link:


https://www.youtube.com/watch?v=Ogvh4-BARsc


https://youtu.be/Ia0XR5m738U


https://youtu.be/mX3NRTiMKCs


https://youtu.be/sStXL_a_xCg


https://www.youtube.com/watch?v=qIfL24O00bM


Swachh Sagar Abhiyan 2022

On 17-9-2022 Saturday @8 am to 11.30 am

Venue Distribution – Panchayat Wise

SN Puram Panchayat Coastal Area(3.5Km)

Nodal Officer: Dr Princy Francis

Charges of Ward 1(Dubai Road Beach): Mr Renjith Varghese

Ward 19(Lorry Kadav): Mr Jinto James

 Ward 20(Aattupuram beach): Mr Kannan K N & 

Ward 21(Vanjikadav beach): Mr Jain J Therattil



1

Sri Vyasa N.S.S College, Wadakanchery 

(Not participated)

58

Akhil K. Nair

0

103

Ashamol S

0

2

Sri. Achuthamenon Govt. College, Thrissur (Ward 21)

129

 Smt. Saritha Sivadas

47

98

Dr. Unnikrishnan T


3

St. Thomas College, Thrissur (Ward 1)

42

Vimala K John

34

(No food)

144

Renjith Varghese


4

St. Mary’s College, Thrissur 

(Ward 1)

220

Deepa G Muricken

33

(No food)

44

Dhanya Shankar


5

St. Aloysius College, Elthuruth (Ward 21)

46

Jain J Therattil

70

5

Rajitha A G


6

Sree Kerala Varma College, Thrissur (Ward 20)

162

Sabina S

44

41

Kannan K N


7

Govt. Arts and Science College, Ollur (ward 19)

257

Sujith Babu S

58

8

Prajyothi Nikethan College, Pudukkad (Ward 19)

183

Umadevi K S

70

85

Jinto James


9

Pananpilly Memorial Govt. College, Chalakudy (Ward 20)

54

Shiju 

35

130

10

Sacred Heart College, Chalakudy (Ward 21)

76

Vijitha Mukundan

29

84

Noble A Paliath



20.1

MES Asmabi College  NSS (Volunteers are divided into three for SN Puram, Mathilakam and  Edavilangu panchayat


35

Total Participation

455



Swachh Sagar Abhiyan 2022

On 17-9-2022 Saturday @8 am to 11.30 am

Venue Distribution – Panchayat Wise

Mathilakam Panchayat Coastal Area (3 Km)

Nodal Officer: Dr Ansar E B

Charges of Ward 1(Bajanamada beach): Ms Jincy

 Ward 16(Poklai Beach): Soumya &

 Ward 17(Koolimuttam beach): Haleel



11

Mother Arts & Science College, Peruvallur (Ward 16)

187

Neethu K R

45

12

Sri Krishna College, Guruvayur (Ward 1)

191

Midhun K S

38

190

Amritha T V

13

Little Flower College, Guruvayur  (Ward 17)

48

Annam Sini A P

12

14

ACKHMICA, college Thozhiyur (Ward 16)

77

Ajmal K A

32

15

M. D. College, Pazhanji 

 (Ward 17)

124

Jiji Paul S

30

175

Prof. Simi baby thattil

16

Ansar Womens’ College, Perumpilaviu (Ward 1)

137

Shahida Abdul Kadir

30

17

Chirst College, Irinjalakuda ((Ward 1)

49

Shinto V. P

27

20

Jincy


18

St. Joseph’s College, Irinjalakuda (Not participated)

167

Amritha Thomas

0

50

Sini Varghese C

19

K. K. T.M. Govt. College, Pullut, Kodungallur (Ward 17)

 

158

Shany N S

36

21


S.N. College, Nattika(Ward 16)

51

Arya Viswanath

40

135

Soumya P K

20.2

MES Asmabi College  NSS (Volunteers are divided into three for SN Puram, Mathilakam and  Edavilangu panchayat


32

Total   

322


Swachh Sagar Abhiyan 2022

On 17-9-2022 Saturday @8 am to 11.30 am

Venue Distribution – Panchayat Wise

Edavilangu Panchayat Coastal Area(2.5Km)

Nodal-in- Charge: Mr Muhammed Areej

Charge of Ward1(Thattukadav beach): Mr Santhosh P Jose

 Ward12(Puthiya road beach): Mr Tony V M

Ward13(Vakadapuram beach): Mr Akhil Anto & 

Ward 14 (Thattukadav beach):Ms Binu K D



22

Carmel College, Mala 

(Ward 1)




2

Mary Philip

58

89

Rachel Paul

23

Vimala College, Thrissur (Ward 1)



43

Santhosh P Jose

77

120

Jilu Varghese

24

Sri Vivekaanda College, Kunnamkulam (Ward 14)


225

Manju M Nair

18

25

Govt. Law College, Thrissur (Ward 14)


166

Binu K D

16

26

Naipunnya Institute of Management and Information Technology, Pongam,Koratty (Ward 12)



SF003

Tony V M

06

27

Tharananellur College,Tharananellur (Ward 12)


SF001

Jyothilakshmi T

20

28

Nirmala College of Arts and Science, Chalakudy


SF004

Nelson K J

0

29

Sahrudaya College of Arts and Science,Kodakara (Ward 13)


SF002

Akhil Anto

53


30

Mar Osthatheos Training College,Perumpilavu


 

Raji T K

0


31

Ansar Training College for Women, Perumpilaavu (Ward 13)

SF 25

Soumiya MS

42


20.3

MES Asmabi College  NSS (Volunteers are divided into three for SN Puram, Mathilakam and  Edavilangu panchayat


32


Total

322



Total students participated in Swachh Sagar Abhiyan in Thrissur District (9Km Mega Coastal area cleaning) under the coordination of MES Asmabi College, P. Vemballur

1,099




Swachh Sagar Abhiyan – 2022 Committee Members


Dr A Biju

College Principal

MES Asmabi College

Dr Sony T L.

University Programme Co-ordinator

University of Calicut

Dr Binu T V

District NSS Co-ordinator

Thrissur


Dr Princy Francis

NSS Nodal Officer

SN Puram Panchayat

Dr Ansar E B

NSS Nodal Officer

Mathilakam Panchayat

Mr Mohammed Areej E M

NSS Nodal Officer

Edavilangu Panchayat


Shree M S Mohanan

President

SN Puram Panchayat

Smt Seenath Basheer

President

Mathilakam Panchayat

Smt Bindhu Radhakrishnan

President

Edavilangu Panchayat


Nihala Abdul Muthalib

Student Co-ordinator

Edavilangu Panchayat

Nikhil Nath S R

Student Co-ordinator

SN Puram panchayat

Ajmal Hussain

Student Co-ordinator

Mathilakam Panchayat


Shabeena P U

NSS Secretary 

Unit No 95

Rami Mohammed

NSS Secretary 

Unit No53

Risvana P S

NSS Joint Secretary 

Unit No53

Aslam V A

NSS Joint Secretary 

Unit No95



SN PURAM PANCHAYAT STUDENT COORDINATORS

Nikil Nath

Ward 1

Dubai road beach

Nahsin Banu

Ward 1

Dubai road beach

Samson MD

Ward 19 

Lorrykadav beach

Soshna EV

Ward 19 

Lorrykadav beach

Nazim Ahammed

Ward 20

Aattupuram beach

Ihsana Nafeesa P E

Ward 20

Aattupuram beach

Fathima Nasrin

Ward 21

Vanjikadav beach

Rami Mohammed

Ward 21

Vanjkadav beach


MATHILAKAM PANCHAYAT STUDENT COORDINATORS

Ajmal Hussian

Ward 1

Bajanamada

Amarnath T S

Ward 1

Bajanamada

Shabeena PU

Ward 16

Poklayi beach

Alokniranjan

Ward 16

Poklayi beach

Hafeez Mohammed

Ward 17

Koolimuttam beach

Aswathi Reji

Ward 17

Koolimuttam beach


EDAVILANGU PANCHAYAT STUDENTS COORDINATORS

Nihala Abdul Muthalib

Ward 1

Thattukadav beach

Aslam VA

Ward 1

Thattukadavu beach

Risvana PS

Ward 12

Puthiya road beach

Akhil k Taj

Ward 12

Puthiya road beach

Sana Nasrin

Ward 13

Vakadapuram beach

Rafid Mohammed

Ward 13

Vakadapuram beach

Athul Krishna

Ward 14

Thattukadavu beach

Rishika MG

Ward 14

Thattukadavu beach






SN PURAM PANCHAYAT











MATHILAKAM PANCHAYAT











EDAVILANGU PANCHAYAT






College-wise photos





MES Asmabi NSS volunteers




Review meeting

സ്വച്ഛ് സാഗർ അഭിയാൻ 2022 


തൃശൂർ ജില്ലയിൽ  കാലിക്കറ്റ് യൂണിവേഴ്സിറ്റി അഫ്‌ലിയേറ്റഡ്‌ കോളേജുകളിലെ ആയിരം എൻ എസ് എസ് വിത്യാർത്ഥികൾ പങ്കെടുത്ത  സ്വച്ഛ് സാഗർ അഭിയാൻ (17 -9 -2022 ശനിയാഴ്ച്ച) ,  എസ്  എൻ പുരം പഞ്ചായത്ത് പ്രസിഡന്റ്  ശ്രീ  എം എസ് മോഹനൻ, ഇടവിലങ്ങു പഞ്ചാത്തു പ്രസിഡന്റ് ശ്രീമതി ബിന്ദു രാധാകൃഷ്‌ണൻ, മതിലകം പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി സീനത്ത് ബഷീർ  തുടങ്ങിയവരുടെ  നേത്യത്വത്തിൽ  അതാതുപഞ്ചായത്തുകൾ  കോളേജ് കുട്ടികൾക്കു വേണ്ട സുരക്ഷിതത്ത്വവും , റിഫ്രഷ്മെന്റും ഒരുക്കി വൻ വിജയമാക്കി കുട്ടികളെ തീരദേശവുമായി  അടുത്തിടപഴകുവാൻ അവസരം കൊടുത്ത  എല്ലാവർക്കും ആയിരമായിരം നന്ദി .

              ഈ പ്രോഗ്രാമെന്റെ  ഒരു അവലോകന യോഗം നാളെ (19 -09 -2022) തിങ്കളാഴ്ച 2 .30 എം ഇ എസ് അസ്മാബി കോളേജ് ഓഡിറ്റോറിയത്തിൽ വച്ച് നടത്തുന്നു. ഇതിന്റെ നടത്തിപ്പുമായി ബന്ധപ്പെട്ട  എല്ലാവരെയും  ഈ യോഗത്തിലേക്കു സാദരം ക്ഷണിച്ചുകൊള്ളുന്നു








Creative Commons License
This work is licensed under a Creative Commons Attribution-NonCommercial-NoDerivatives 4.0 International License.