സ്വച്ഛ് സാഗർ അഭിയാൻ 2022
പ്ലാസ്റ്റിക് വിമുക്ത നാടിനായ് എൻ എസ് എസ് വിദ്യാർത്ഥികൾ
തൃശൂർ ജില്ലയിൽ കാലിക്കറ്റ് യൂണിവേഴ്സിറ്റി അഫ്‌ലിയേറ്റഡ് കോളേജുകളിലെ ആയിരം എൻ എസ് എസ് വിദ്യാർത്ഥികൾ പങ്കെടുത്ത സ്വച്ഛ് സാഗർ അഭിയാൻ തൃശൂർ ക്യാമ്പയിനിങ് 17 -09 -2022 രാവിലെ 8 മണി മുതൽ 11.30 വരെ എം ഇ എസ് അസ്മാബി കോളേജിൽ എൻ എസ് എസ് യൂണിറ്റ്സ് 53 & 95 നടത്തി. എസ് എൻ പുരം പഞ്ചായത്ത് പ്രസിഡന്റ് ശ്രീ എം എസ് മോഹനൻ, ഇടവിലങ്ങു പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി ബിന്ദു രാധാകൃഷ്ണൻ, മതിലകം പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി സീനത്ത് ബഷീർ തുടങ്ങിയവരുടെ നേത്യത്വത്തിൽ അതാതുപഞ്ചായത്തുകൾ കോളേജ് കുട്ടികൾക്കു വേണ്ട സുരക്ഷിതത്ത്വവും, റിഫ്രഷ്മെന്റും ഒരുക്കി വൻ വരവേൽപാണ് നൽകിയത്. മൂന്ന് പഞ്ചായത്തുകളിലെ 11 വാർഡുകളിലായി 9കി.മി. ചുറ്റള്ലവിൽ നിന്ന് സമാഹരിച്ച 312 ചാക്ക് പ്ലാസ്റ്റിക് മാലിന്യങ്ങൾ ബഹുമാനപ്പെട്ട കയ്പമംഗലം എം എൽ എ ശ്രീ ഇ ട്ടി ടൈസൺ മാസ്റ്റർ അതാതു പഞ്ചായത്തുകളിൽ വച്ച് ഹരിത കർമ്മ സേനക്ക് കൈമാറി പ്രോഗ്രാം ഉത്ഘാടനം ചെയ്തു . എം ഇ എസ് അസ്മാബി കോളേജ് പ്രിൻസിപ്പൽ ഡോ എ ബിജു പ്രോഗ്രാം വിശദീകരണം നടത്തി. കാലിക്കറ്റ് യൂണിവേഴ്സിറ്റി സ്വച്ഛ് സാഗർ അഭിയാൻ തൃശൂർ ക്യാമ്പയിനിങ് ഏറ്റെടുത്ത വിദ്യാർത്ഥികൾ ഗുരുതരമായ തീരദേശമാലിന്യ പ്രശ്നങ്ങൾ നേരിട്ട് മനസിലാക്കി പ്ലാസ്റ്റിക് വിമുക്ത നാടിനായ് പോരാടുവാനുള്ള ആർജ്ജവം ഉൾക്കൊണ്ടുകൊണ്ടാണ് തീരദേശ സ്നേഹം നുകർന്നു നന്ദിയോടെ മടങ്ങിയത്. എൻ എസ് എസ് നോഡൽ ഓഫീർസ് ആയ ഡോ പ്രിൻസി ഫ്രാൻസിസ്, ഡോ അൻസാർ ഇ ബി, ശ്രീ മുഹമ്മദ് അരീജ്, സ്റ്റുഡന്റ് കോർഡിനേറ്റർസ് ആയ നിഹാല അബ്ദുൾ മുത്തലിബ്, അജ്മൽ, നിഖിൽ നാഥ് എസ് ആർ തുടങ്ങിയവർ എല്ലാവർക്കും നന്ദി പ്രകാശിപ്പിച്ചു
Media video link:
https://www.youtube.com/watch?v=Ogvh4-BARsc
https://youtu.be/Ia0XR5m738U
https://youtu.be/mX3NRTiMKCs
https://youtu.be/sStXL_a_xCg
https://www.youtube.com/watch?v=qIfL24O00bM
Swachh Sagar Abhiyan 2022 On 17-9-2022 Saturday @8 am to 11.30 am Venue Distribution – Panchayat Wise SN Puram Panchayat Coastal Area(3.5Km) Nodal Officer: Dr Princy Francis Charges of Ward 1(Dubai Road Beach): Mr Renjith Varghese Ward 19(Lorry Kadav): Mr Jinto James Ward 20(Aattupuram beach): Mr Kannan K N & Ward 21(Vanjikadav beach): Mr Jain J Therattil
|
1 | Sri Vyasa N.S.S College, Wadakanchery (Not participated) | 58 | Akhil K. Nair | 0 |
103 | Ashamol S | 0 |
2 | Sri. Achuthamenon Govt. College, Thrissur (Ward 21) | 129 | Smt. Saritha Sivadas | 47 |
98 | Dr. Unnikrishnan T
|
3 | St. Thomas College, Thrissur (Ward 1) | 42 | Vimala K John | 34 (No food) |
144 | Renjith Varghese
|
4 | St. Mary’s College, Thrissur (Ward 1) | 220 | Deepa G Muricken | 33 (No food) |
44 | Dhanya Shankar
|
5 | St. Aloysius College, Elthuruth (Ward 21) | 46 | Jain J Therattil | 70 |
5 | Rajitha A G
|
6 | Sree Kerala Varma College, Thrissur (Ward 20) | 162 | Sabina S | 44 |
41 | Kannan K N
|
7 | Govt. Arts and Science College, Ollur (ward 19) | 257 | Sujith Babu S | 58 |
8 | Prajyothi Nikethan College, Pudukkad (Ward 19) | 183 | Umadevi K S | 70 |
85 | Jinto James
|
9 | Pananpilly Memorial Govt. College, Chalakudy (Ward 20) | 54 | Shiju | 35 |
130 |
10 | Sacred Heart College, Chalakudy (Ward 21) | 76 | Vijitha Mukundan | 29 |
84 | Noble A Paliath
|
20.1 | MES Asmabi College NSS (Volunteers are divided into three for SN Puram, Mathilakam and Edavilangu panchayat
| 35 |
Total Participation | 455 |
Swachh Sagar Abhiyan 2022 On 17-9-2022 Saturday @8 am to 11.30 am Venue Distribution – Panchayat Wise Mathilakam Panchayat Coastal Area (3 Km) Nodal Officer: Dr Ansar E B Charges of Ward 1(Bajanamada beach): Ms Jincy Ward 16(Poklai Beach): Soumya & Ward 17(Koolimuttam beach): Haleel
|
11 | Mother Arts & Science College, Peruvallur (Ward 16) | 187 | Neethu K R | 45 |
12 | Sri Krishna College, Guruvayur (Ward 1) | 191 | Midhun K S | 38 |
190 | Amritha T V |
13 | Little Flower College, Guruvayur (Ward 17) | 48 | Annam Sini A P | 12 |
14 | ACKHMICA, college Thozhiyur (Ward 16) | 77 | Ajmal K A | 32 |
15 | M. D. College, Pazhanji (Ward 17) | 124 | Jiji Paul S | 30 |
175 | Prof. Simi baby thattil |
16 | Ansar Womens’ College, Perumpilaviu (Ward 1) | 137 | Shahida Abdul Kadir | 30 |
17 | Chirst College, Irinjalakuda ((Ward 1) | 49 | Shinto V. P | 27 |
20 | Jincy
|
18 | St. Joseph’s College, Irinjalakuda (Not participated) | 167 | Amritha Thomas | 0 |
50 | Sini Varghese C |
19 | K. K. T.M. Govt. College, Pullut, Kodungallur (Ward 17) | 158 | Shany N S | 36 |
21
| S.N. College, Nattika(Ward 16) | 51 | Arya Viswanath | 40 |
135 | Soumya P K |
20.2 | MES Asmabi College NSS (Volunteers are divided into three for SN Puram, Mathilakam and Edavilangu panchayat
| 32 |
Total | 322 |
Swachh Sagar Abhiyan 2022 On 17-9-2022 Saturday @8 am to 11.30 am Venue Distribution – Panchayat Wise Edavilangu Panchayat Coastal Area(2.5Km) Nodal-in- Charge: Mr Muhammed Areej Charge of Ward1(Thattukadav beach): Mr Santhosh P Jose Ward12(Puthiya road beach): Mr Tony V M Ward13(Vakadapuram beach): Mr Akhil Anto & Ward 14 (Thattukadav beach):Ms Binu K D
|
22 | Carmel College, Mala (Ward 1)
| 2 | Mary Philip | 58 |
89 | Rachel Paul |
23 | Vimala College, Thrissur (Ward 1)
| 43 | Santhosh P Jose | 77 |
120 | Jilu Varghese |
24 | Sri Vivekaanda College, Kunnamkulam (Ward 14)
| 225 | Manju M Nair | 18 |
25 | Govt. Law College, Thrissur (Ward 14)
| 166 | Binu K D | 16 |
26 | Naipunnya Institute of Management and Information Technology, Pongam,Koratty (Ward 12)
| SF003 | Tony V M | 06 |
27 | Tharananellur College,Tharananellur (Ward 12)
| SF001 | Jyothilakshmi T | 20 |
28 | Nirmala College of Arts and Science, Chalakudy
| SF004 | Nelson K J | 0 |
29 | Sahrudaya College of Arts and Science,Kodakara (Ward 13)
| SF002 | Akhil Anto | 53 |
|
30 | Mar Osthatheos Training College,Perumpilavu
| | Raji T K | 0 |
|
31 | Ansar Training College for Women, Perumpilaavu (Ward 13) | SF 25 | Soumiya MS | 42 |
|
20.3 | MES Asmabi College NSS (Volunteers are divided into three for SN Puram, Mathilakam and Edavilangu panchayat
| 32 |
|
Total | 322 |
|
Total students participated in Swachh Sagar Abhiyan in Thrissur District (9Km Mega Coastal area cleaning) under the coordination of MES Asmabi College, P. Vemballur | 1,099 |
|
Swachh Sagar Abhiyan – 2022 Committee Members |
|
|
|
Dr A Biju College Principal MES Asmabi College | Dr Sony T L. University Programme Co-ordinator University of Calicut | Dr Binu T V District NSS Co-ordinator Thrissur |
|
|
|
Dr Princy Francis NSS Nodal Officer SN Puram Panchayat | Dr Ansar E B NSS Nodal Officer Mathilakam Panchayat | Mr Mohammed Areej E M NSS Nodal Officer Edavilangu Panchayat |
|
|
|
Shree M S Mohanan President SN Puram Panchayat | Smt Seenath Basheer President Mathilakam Panchayat | Smt Bindhu Radhakrishnan President Edavilangu Panchayat |
|
|
|
Nihala Abdul Muthalib Student Co-ordinator Edavilangu Panchayat | Nikhil Nath S R Student Co-ordinator SN Puram panchayat | Ajmal Hussain Student Co-ordinator Mathilakam Panchayat |
|
|
|
|
Shabeena P U NSS Secretary Unit No 95 | Rami Mohammed NSS Secretary Unit No53 | Risvana P S NSS Joint Secretary Unit No53 | Aslam V A NSS Joint Secretary Unit No95 |
SN PURAM PANCHAYAT STUDENT COORDINATORS |
|
|
|
|
Nikil Nath Ward 1 Dubai road beach | Nahsin Banu Ward 1 Dubai road beach | Samson MD Ward 19 Lorrykadav beach | Soshna EV Ward 19 Lorrykadav beach |
|
|
|
|
Nazim Ahammed Ward 20 Aattupuram beach | Ihsana Nafeesa P E Ward 20 Aattupuram beach | Fathima Nasrin Ward 21 Vanjikadav beach | Rami Mohammed Ward 21 Vanjkadav beach |
MATHILAKAM PANCHAYAT STUDENT COORDINATORS |
|
|
|
Ajmal Hussian Ward 1 Bajanamada | Amarnath T S Ward 1 Bajanamada | Shabeena PU Ward 16 Poklayi beach |
|
|
|
Alokniranjan Ward 16 Poklayi beach | Hafeez Mohammed Ward 17 Koolimuttam beach | Aswathi Reji Ward 17 Koolimuttam beach |
EDAVILANGU PANCHAYAT STUDENTS COORDINATORS |
|
|
|
|
Nihala Abdul Muthalib Ward 1 Thattukadav beach | Aslam VA Ward 1 Thattukadavu beach | Risvana PS Ward 12 Puthiya road beach | Akhil k Taj Ward 12 Puthiya road beach |
|
|
|
|
Sana Nasrin Ward 13 Vakadapuram beach | Rafid Mohammed Ward 13 Vakadapuram beach | Athul Krishna Ward 14 Thattukadavu beach | Rishika MG Ward 14 Thattukadavu beach |
MATHILAKAM PANCHAYAT
|
MES Asmabi NSS volunteers
|
Review meeting |
സ്വച്ഛ് സാഗർ അഭിയാൻ 2022
തൃശൂർ ജില്ലയിൽ കാലിക്കറ്റ് യൂണിവേഴ്സിറ്റി അഫ്‌ലിയേറ്റഡ് കോളേജുകളിലെ ആയിരം എൻ എസ് എസ് വിത്യാർത്ഥികൾ പങ്കെടുത്ത സ്വച്ഛ് സാഗർ അഭിയാൻ (17 -9 -2022 ശനിയാഴ്ച്ച) , എസ് എൻ പുരം പഞ്ചായത്ത് പ്രസിഡന്റ് ശ്രീ എം എസ് മോഹനൻ, ഇടവിലങ്ങു പഞ്ചാത്തു പ്രസിഡന്റ് ശ്രീമതി ബിന്ദു രാധാകൃഷ്ണൻ, മതിലകം പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി സീനത്ത് ബഷീർ തുടങ്ങിയവരുടെ നേത്യത്വത്തിൽ അതാതുപഞ്ചായത്തുകൾ കോളേജ് കുട്ടികൾക്കു വേണ്ട സുരക്ഷിതത്ത്വവും , റിഫ്രഷ്മെന്റും ഒരുക്കി വൻ വിജയമാക്കി കുട്ടികളെ തീരദേശവുമായി അടുത്തിടപഴകുവാൻ അവസരം കൊടുത്ത എല്ലാവർക്കും ആയിരമായിരം നന്ദി . ഈ പ്രോഗ്രാമെന്റെ ഒരു അവലോകന യോഗം നാളെ (19 -09 -2022) തിങ്കളാഴ്ച 2 .30 എം ഇ എസ് അസ്മാബി കോളേജ് ഓഡിറ്റോറിയത്തിൽ വച്ച് നടത്തുന്നു. ഇതിന്റെ നടത്തിപ്പുമായി ബന്ധപ്പെട്ട എല്ലാവരെയും ഈ യോഗത്തിലേക്കു സാദരം ക്ഷണിച്ചുകൊള്ളുന്നു
|
|
This work is licensed under a
Creative Commons Attribution-NonCommercial-NoDerivatives 4.0 International License.
No comments:
Post a Comment
Share your ideas