Wednesday, September 11, 2024

Talk on the Protection of Women: Domestic Violence Act, 2005





 

https://mesasmabicollege.edu.in/events/2105/event

MES Asmabi College, in association with the District Legal Services Authority, Thrissur, and the Taluk Legal Services Committee, Kodungallur, organized a talk on "The Protection of Women: Domestic Violence Act, 2005." The event was held on September 11, 2024, at 11:00 AM in the Conference Hall at MES Asmabi College, P. Vemballur. This insightful session aimed to address issues surrounding the protection of women from domestic violence, offering valuable legal insights and information to the attendees. The focus was on raising awareness about the Domestic Violence Act and empowering women with knowledge about their rights and protection mechanisms.

The resource person for the talk was Adv. Shimtha P.N., a panel lawyer with the Taluk Legal Services Committee, Kodungallur. The event was organized by the Internal Complaints Committee (ICC) under the leadership of Dr. Princy Francis, ICC Presiding Officer, and Dr. Reena Mohamed P.M., Principal of MES Asmabi College. Student representatives from all classes actively participated, making the session an excellent platform for learning about women's rights and legal frameworks concerning domestic violence. The interactive nature of the talk allowed participants to engage in discussions and seek clarification on key legal provisions.

എം ഇ എസ്  അസ്മാബി കോളേജ്, തൃശൂർ ജില്ലാ നിയമസേവന അതോറിറ്റി, കൊടുങ്ങല്ലൂർ താലൂക്ക് നിയമസേവന സമിതി എന്നിവയുടെ സഹകരണത്തോടെ "സ്ത്രീകളുടെ സംരക്ഷണം: വീട്ടിലെ പീഡന നിരോധന നിയമം, 2005" എന്ന വിഷയത്തിൽ ഒരു സെമിനാർ സംഘടിപ്പിച്ചു. 2024 സെപ്റ്റംബർ 11-ാം തീയതിയിൽ രാവിലെ 11 മണിക്ക് പി.വെമ്പല്ലൂരിലെ എംഇഎസ് അസ്മാബി കോളേജിലെ കോൺഫറൻസ് ഹാളിൽ വെച്ചാണ് ഈ പ്രഭാഷണം നടന്നത്. സ്ത്രീകളെ വീട്ടിലെ പീഡനത്തിൽ നിന്ന് സംരക്ഷിക്കാനുള്ള നിയമങ്ങളെയും അവബോധമുയർത്തുന്നതിൽ ഈ സെമിനാർ നിർണ്ണായകമായിരുന്നു.

 

താലൂക്ക് നിയമസേവന സമിതിയിലെ പാനൽ അഡ്വക്കേറ്റ് ശ്രീമതി ഷിംത  പി. എൻ. പരിപാടിയുടെ മുഖ്യ പ്രഭാഷകയായി പങ്കെടുത്തു.  Internal Complaints Committee  (ICC) നോഡൽ ഓഫീസർ  ഡോ. പ്രിൻസി ഫ്രാൻസിസിന്റെ നേതൃത്വത്തിലായിരുന്നു ഈ പരിപാടി സംഘടിപ്പിച്ചത്. MES അസ്മാബി കോളേജിന്റെ പ്രിൻസിപ്പൽ ഡോ. റീന മുഹമ്മദ് പി. എം. അദ്ധ്യക്ഷത  വഹിച്ച പരുപാടിയിൽ , എല്ലാ ക്ലാസുകളിലെയും വിദ്യാർത്ഥി പ്രതിനിധികൾ  സജീവമായി പങ്കെടുത്തു.

No comments:

Post a Comment

Share your ideas